പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു
Apr 8, 2026 09:15 PM | By Sufaija PP

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കൂറ്റൻഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം 100 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ഡോൾഫിനാണ് കരയ്ക്ക് അടിഞ്ഞത് ലൈഫ് ഗാർഡ് ചീഫായ ചാൾസൻ ഏഴിമലയും സംഘത്തിൻ്റെയുംശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാലു പേർ ചേർന്നാണ് വടം ഉപയോഗിച്ചു കരയ്ക്കെത്തിച്ചത് തുടർന്ന് വെറ്റിനറി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തി.

പ്രായാധിക്യമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ജഡം നിയമനടപടികൾക്കു ശേഷം കുഴിയെടുത്തു പയ്യാമ്പലം കടൽ തീരത്ത് തന്നെ സംസ്കരിക്കും. കടലിൽ അനുഭവപെടുന്ന കൊടും താപനില വമ്പൻ മത്സ്യജീവികളായ തിമിംഗലം സ്രാവ് ഡോൾഫിൻ തുടങ്ങിയവ ചത്ത് കരയ്ക്കടിയാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു.

Body of a huge dolphin

Next TV

Related Stories
പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

Apr 8, 2026 09:21 PM

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം 200 ഓളം വാഹനങ്ങൾ...

Read More >>
വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

Apr 8, 2026 09:17 PM

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു...

Read More >>
‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

Apr 8, 2026 05:32 PM

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ...

Read More >>
പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Apr 8, 2026 05:30 PM

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന...

Read More >>
പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

Apr 8, 2026 03:13 PM

പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം...

Read More >>
Top Stories

News Roundup