ചെറുപുഴ സ്വദേശി ആലക്കോട്ടെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍

ചെറുപുഴ സ്വദേശി ആലക്കോട്ടെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍
Apr 16, 2026 06:49 PM | By Sufaija PP

ആലക്കോട്: ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധുവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടത്തില്‍ വീട്ടില്‍ എബിന്‍ ജോസ് (39) ആണ് മരിച്ചത്.

ആലക്കോട്ടെ അമ്മാവന്റെ വീട്ടിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്.ഉടന്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂൾ റിട്ട.അധ്യാപകന്‍ ജോസ്-പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട.അധ്യാപിക പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്.

ഭാര്യ: പെരിങ്ങാല കണക്കാശേരി കുടുംബാംഗം സുമിയ റാണി.മകന്‍ അബ്രാം ജോസ്.സഹോദരങ്ങള്‍: ജെസ്റ്റിന്‍ ജോസ് (ബംഗളൂരു), സെബിന്‍ ജോസ് (കെ.എസ്.ഇ.ബി, എറണാകുളം).

Cherupuzha native found dead at relatives' house

Next TV

Related Stories
ഓട്ടോറിക്ഷയിൽ മറന്നുവെച്ച ക്യാമറയും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

Apr 16, 2026 09:19 PM

ഓട്ടോറിക്ഷയിൽ മറന്നുവെച്ച ക്യാമറയും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

ഓട്ടോറിക്ഷയിൽ മറന്നുവെച്ച ക്യാമറയും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ...

Read More >>
റോഡില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കാര്‍ യാത്രികരെ ആക്രമിച്ച 6 പേര്‍ക്കെതിരെ കേസ്

Apr 16, 2026 09:17 PM

റോഡില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കാര്‍ യാത്രികരെ ആക്രമിച്ച 6 പേര്‍ക്കെതിരെ കേസ്

റോഡില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കാര്‍ യാത്രികരെ ആക്രമിച്ച 6 പേര്‍ക്കെതിരെ...

Read More >>
റിപ്പർ ചന്ദ്രനെ വധശിക്ഷയിലേക്ക് നയിച്ച മൊഴി നൽകിയ ബാലചന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തി

Apr 16, 2026 09:14 PM

റിപ്പർ ചന്ദ്രനെ വധശിക്ഷയിലേക്ക് നയിച്ച മൊഴി നൽകിയ ബാലചന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പർ ചന്ദ്രനെ വധശിക്ഷയിലേക്ക് നയിച്ച ഉറച്ച മൊഴി നൽകിയ ബാലചന്ദ്രയെ മരിച്ച നിലയിൽ...

Read More >>
പരിയാരം അമ്പേറ്റ് കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്‌ഠ കലശ മഹോത്സവം 16 മുതൽ 23 വരെ

Apr 16, 2026 09:05 PM

പരിയാരം അമ്പേറ്റ് കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്‌ഠ കലശ മഹോത്സവം 16 മുതൽ 23 വരെ

പരിയാരം അമ്പേറ്റ് കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്‌ഠ കലശ മഹോത്സവം 16 മുതൽ 23...

Read More >>
നിതിന്‍ രാജിന്‍റെ മരണം; മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Apr 16, 2026 06:54 PM

നിതിന്‍ രാജിന്‍റെ മരണം; മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

നിതിന്‍ രാജിന്‍റെ മരണം, പ്രതികളെ അറസ്റ്റ് ചെയ്യണം; മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്...

Read More >>
 മുയ്യം മുണ്ടപ്പാലത്ത് വയൽ നികത്തി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് അശാസ്ത്രീയ റോഡ് നിർമ്മാണം

Apr 16, 2026 06:45 PM

മുയ്യം മുണ്ടപ്പാലത്ത് വയൽ നികത്തി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് അശാസ്ത്രീയ റോഡ് നിർമ്മാണം

മുയ്യം മുണ്ടപ്പാലത്ത് വയൽ നികത്തി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് അശാസ്ത്രീയ റോഡ്...

Read More >>
Top Stories

News Roundup