കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്
Apr 17, 2026 03:26 PM | By Sufaija PP

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്. കൂ​ത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി​ൽ സു​ഹ​റ​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ജ​ന​ലി​ൽ ത​ട്ടി​യെ​ങ്കി​ലും ബോം​ബ് പൊ​ട്ടി​യി​ല്ല. വീ​ടി​ന്റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Bomb

Next TV

Related Stories
ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

Apr 17, 2026 09:31 PM

ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി...

Read More >>
വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം

Apr 17, 2026 07:25 PM

വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾക്ക്...

Read More >>
ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന് പരിക്കേറ്റു

Apr 17, 2026 06:16 PM

ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന് പരിക്കേറ്റു

ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന്...

Read More >>
‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

Apr 17, 2026 06:12 PM

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ...

Read More >>
അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന്

Apr 17, 2026 03:28 PM

അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന്

അടുത്ത അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ...

Read More >>
ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

Apr 17, 2026 03:25 PM

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന്...

Read More >>
Top Stories

News Roundup

Entertainment News