കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ആഭിമുഖ്യത്തിൽ ഹജ്ജാജിമാരുടെ സംഗമവും പ്രാർത്ഥന സദസ്സും നടത്തി

കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ആഭിമുഖ്യത്തിൽ ഹജ്ജാജിമാരുടെ സംഗമവും പ്രാർത്ഥന സദസ്സും നടത്തി
Apr 21, 2026 09:12 PM | By Sufaija PP

പന്ന്യങ്കണ്ടി : കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് - PTH ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവരുടെ സംഗമവും പ്രാർത്ഥന സദസ്സും പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സൗധത്തിൽ നടന്നു. പന്ന്യങ്കണ്ടി മഹല്ല് ഖത്തീബ് മുഹമ്മദ് അൽ അസ്ഹരി നസ്വീഹത്ത് നിർവ്വഹിച്ചു. പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. പി ടി എച്ച് ഡെ ധനസമാഹരണം - നൻമയിലേക്കുള്ള സൗഹൃദ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ശാഖകൾക്കുള്ള ഉപഹാരങ്ങൾ ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി വിതരണം ചെയ്തു.

കമ്പിൽ, പാട്ടയം, പള്ളിപ്പറമ്പ, കയരളം മൊട്ട, മയ്യിൽ, ചെറുവത്തല ശാഖാ പ്രതിനിധികൾ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. സയ്യിദ് ആറ്റക്കോയ തങ്ങൾ, ഹാഫിള് അബ്‌ദുൽ മാജിദ് ഫൈസി, വാസിൽ ചാലാട്, അബ്ദുറഹിമാൻ കയരളം മൊട്ട, സി കെ മൊയ്തീൻ എന്നിവർ സംസാരിച്ചു. എം അബ്ദുൽ അസീസ് ഹാജി, അഫ്സൽ കയ്യങ്കോട്, എം കെ കുഞ്ഞഹ് മദ് കുട്ടി, അബ്‌ദുൽ ഖാദർ മൗലവി തരിയേരി, അബ്ദുൽ ഖാദർ കുഞ്ഞി ഹാജി, കെ മുഹമ്മദ് കുട്ടി ഹാജി, പി കെ ശാദുലി ഹാജി, കെ പി യൂസഫ്, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി വി, എടക്കാട് ബ്ലോക്ക് പഞായത്ത് അംഗങ്ങളായ നസീർ പി കെ പി, ഫൗസിയ കെ സി പി, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന വിശ്വാസികൾ സംഗമത്തിൽ സംബന്ധിച്ചു. സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.

prayer meeting

Next TV

Related Stories
നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

Apr 22, 2026 02:35 PM

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ...

Read More >>
മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Apr 22, 2026 02:31 PM

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി...

Read More >>
വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

Apr 22, 2026 02:13 PM

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ...

Read More >>
ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

Apr 22, 2026 11:36 AM

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത്...

Read More >>
കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

Apr 22, 2026 11:32 AM

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി...

Read More >>
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

Apr 22, 2026 09:56 AM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ...

Read More >>
Top Stories

GCC News

Entertainment News