മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 22, 2026 11:29 AM | By Sufaija PP

പരിയാരം: മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അതിയടം ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ മീത്തലെപുരയില്‍ എം.പി.വല്‍സന്‍(49)നെയാണ് ഇന്നലെ രാത്രി ഏഴിന് വീട്ടിനകത്തെ മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

എം.പി.കുഞ്ഞപ്പ-എം.പി.പാറു ദമ്പതികളുടെ മകനാണ്.ഭാര്യമാര്‍: ലിസ(കുളച്ചേരി), പരേതയായ രമ്യ(കൂവേരി).മക്കള്‍; ശ്രീഹരി, ഹരിനന്ദ്.സഹോദരങ്ങള്‍: എം.പി.വിനോദ്, ജ്യോതി(വായാട്ടുപറമ്പ്).

ശവസംസ്‌ക്കാരം ഇന്ന്(ഏപ്രില്‍-22 ന് )രാവിലെ 11.30 ന് അതിയടം പൊതുശ്മശാനത്തില്‍.

m p valsan

Next TV

Related Stories
മാണിയൂർ തരിയേരിയിലെ പി. ഗോപാലൻ നിര്യാതനായി

Apr 20, 2026 10:14 PM

മാണിയൂർ തരിയേരിയിലെ പി. ഗോപാലൻ നിര്യാതനായി

മാണിയൂർ തരിയേരിയിലെ പി. ഗോപാലൻ...

Read More >>
എ.സാദിഖ് നിര്യാതനായി

Apr 19, 2026 03:24 PM

എ.സാദിഖ് നിര്യാതനായി

എ.സാദിഖ്...

Read More >>
തോട്ടത്തിൽ കുഞ്ഞിരാമൻ നിര്യാതനായി

Apr 17, 2026 09:27 PM

തോട്ടത്തിൽ കുഞ്ഞിരാമൻ നിര്യാതനായി

തോട്ടത്തിൽ കുഞ്ഞിരാമൻ ( 84)...

Read More >>
നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപത്തെ തൈത്തായ ശാരദ നിര്യാതയായി

Apr 17, 2026 10:28 AM

നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപത്തെ തൈത്തായ ശാരദ നിര്യാതയായി

നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപത്തെ തൈത്തായ ശാരദ(77)...

Read More >>
പത്താല പുതിയ പുരയിൽ ആയിഷ നിര്യാതയായി

Apr 16, 2026 09:37 AM

പത്താല പുതിയ പുരയിൽ ആയിഷ നിര്യാതയായി

പത്താല പുതിയ പുരയിൽ ആയിഷ ...

Read More >>
സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു

Apr 15, 2026 12:27 PM

സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു

സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ്...

Read More >>
Top Stories










News Roundup






GCC News






Entertainment News