നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
Apr 22, 2026 02:35 PM | By Sufaija PP

അഞ്ചരക്കണ്ടി: നിതിൻരാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.മാർച്ചിനെ നേരിടാൻ ഒരുക്കിയ ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു . പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ കാമ്പസിലേക്ക് ഇരച്ചുകയറി. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. കോളേജിന്റെ ജനൽ ഗ്ലാസ് പ്രവർത്തകർ പൊളിച്ചു.

പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവളളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷനായി. അശ്വിൻ മതുക്കോത്ത് സ്വാഗതം പറഞ്ഞു. എം കെ വരുൺ,മിഥുൻ മാറോളി , പ്രനിൽ മതുക്കോത്ത്, മൃഥുൽ മുഴപ്പാല,നിതിൻ നടുവനാട്ട്, വി പി രാഹുൽ ,റിജിൻരാജ്, പി പ്രിൻസ്, ജിതിൻ കൊളപ്പ, രാഹുൽ മേക്കിലേരി തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിനെ നേരിടാൻ വൻ പോലീസ് സന്നാഹമാണ് കോളേജ് പരിസരത്ത് നിലയുറപ്പിച്ചത്.

Youth Congress march

Next TV

Related Stories
മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Apr 22, 2026 02:31 PM

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി...

Read More >>
വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

Apr 22, 2026 02:13 PM

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ...

Read More >>
ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

Apr 22, 2026 11:36 AM

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത്...

Read More >>
കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

Apr 22, 2026 11:32 AM

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി...

Read More >>
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

Apr 22, 2026 09:56 AM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ...

Read More >>
സംസ്ഥാനത്ത് താപനില ഉയരുന്നു, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Apr 22, 2026 09:52 AM

സംസ്ഥാനത്ത് താപനില ഉയരുന്നു, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് താപനില ഉയരുന്നു, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

Read More >>
Top Stories

News Roundup

GCC News

Entertainment News