തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ചൂടിന് ശമനമില്ല. രണ്ട് ജില്ലകളിൽ ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലവിലുണ്ട്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകൾക്കാണ് ഉയർന്ന താപനില മുന്നറിയിപ്പ് നിലവിലുള്ളത്. പാലക്കാട് ഇന്നും 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കുമെന്നാണ് സൂചന. താപനില ഉയർന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. സൂര്യാതപ അപകടങ്ങളും വർധിക്കുന്നു.
Heatwave continues in the state



























.jpeg)

.jpeg)





