ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും പ്രദർശനവും സംഘടിപ്പിച്ചു

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും പ്രദർശനവും സംഘടിപ്പിച്ചു
Apr 28, 2026 01:35 PM | By Sufaija PP

തളിപ്പറമ്പ: ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ഏഴോം ബ്ലോക്ക്‌ പ്രാഥമികാരോഗ്യകേന്ദ്രവും,ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് കണ്ണൂർ, തളിപ്പറമ്പ ഫീൽഡ് സ്റ്റാഫും അർബൻ പ്രൈമറി ഹെൽത്ത് സെൻ്റർ കൂവോടും സംയുക്തമായി തളിപ്പറമ്പ ടൌൺ സ്ക്വയറിൽ ബോധവൽക്കരണ ക്ലാസും പ്രദർശനവും സംഘടിപ്പിച്ചു . അതിഥി സംസ്ഥാന തൊഴിലാളികളിൽ മലമ്പനി, രക്തപരിശോധനയും നടത്തി. മാജിക്‌ ഷോയും അവതരിപ്പിച്ചു.

ഏഴോം ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ഇൻ ചാർജ്കെ ശ്രീകാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർപി സജീവൻ,ഡി വി സി തളിപ്പറമ്പയൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്,ഐ സി പ്രജോഷ് എന്നിവർ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു .

Awareness class and exhibition organized

Next TV

Related Stories
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്

Apr 28, 2026 04:24 PM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ...

Read More >>
പയ്യന്നൂരിൽ  ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

Apr 28, 2026 04:21 PM

പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ...

Read More >>
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം

Apr 28, 2026 04:19 PM

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ...

Read More >>
നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ  പ്രതിഷേധം സംഘടിപ്പിച്ചു

Apr 28, 2026 04:16 PM

നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു

നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം...

Read More >>
ധർമ്മശാല തളിയിൽ

Apr 28, 2026 01:55 PM

ധർമ്മശാല തളിയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റ് മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

ധർമ്മശാല തളിയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റ് മൂന്നാം വാർഷികാഘോഷം...

Read More >>
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന്

Apr 28, 2026 01:50 PM

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലം മെയ്...

Read More >>
Top Stories

Entertainment News