സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്
Apr 28, 2026 04:24 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Yellow alert in Kannur and Kasaragod districts on Thursday

Next TV

Related Stories
പയ്യന്നൂരിൽ  ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

Apr 28, 2026 04:21 PM

പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ...

Read More >>
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം

Apr 28, 2026 04:19 PM

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ...

Read More >>
നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ  പ്രതിഷേധം സംഘടിപ്പിച്ചു

Apr 28, 2026 04:16 PM

നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു

നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം...

Read More >>
ധർമ്മശാല തളിയിൽ

Apr 28, 2026 01:55 PM

ധർമ്മശാല തളിയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റ് മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

ധർമ്മശാല തളിയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റ് മൂന്നാം വാർഷികാഘോഷം...

Read More >>
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന്

Apr 28, 2026 01:50 PM

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലം മെയ്...

Read More >>
ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും പ്രദർശനവും സംഘടിപ്പിച്ചു

Apr 28, 2026 01:35 PM

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും പ്രദർശനവും സംഘടിപ്പിച്ചു

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും പ്രദർശനവും...

Read More >>
Top Stories

Entertainment News