ഇന്ധനവിലയിലെ വർധനവ് ; രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ

ഇന്ധനവിലയിലെ വർധനവ് ; രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ
May 2, 2026 10:10 AM | By Sufaija PP

ഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള ആകാശപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ വൻ വർധനയും കണക്കിലെടുത്ത് ജൂലൈ വരെ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. പല വിദേശ റൂട്ടുകളും നിലവിൽ നഷ്ടത്തിലാണെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൻ ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ അറിയിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇതിനോടകം സർവീസുകൾ കുറച്ചിട്ടുണ്ട്.

Air India to cut international services due to fuel price hike

Next TV

Related Stories
മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

May 2, 2026 02:46 PM

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍...

Read More >>
ഹമീദ് ഇരിണാവ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് സ്മാരക പുരസ്കാരം എ പി പ്രഭാകരന്

May 2, 2026 02:44 PM

ഹമീദ് ഇരിണാവ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് സ്മാരക പുരസ്കാരം എ പി പ്രഭാകരന്

ഹമീദ് ഇരിണാവ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് സ്മാരക പുരസ്കാരം എ പി പ്രഭാകരന്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം; ഫലം കാത്ത് രാഷ്ട്രീയ കേരളം

May 2, 2026 11:27 AM

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം; ഫലം കാത്ത് രാഷ്ട്രീയ കേരളം

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം; ഫലം കാത്ത് രാഷ്ട്രീയ...

Read More >>
കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

May 2, 2026 11:25 AM

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ട് പേർ പിടിയില്‍

May 2, 2026 11:23 AM

ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ട് പേർ പിടിയില്‍

ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ട് പേർ...

Read More >>
വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

May 2, 2026 11:21 AM

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ്...

Read More >>
Top Stories

News Roundup