നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം; ഫലം കാത്ത് രാഷ്ട്രീയ കേരളം

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം; ഫലം കാത്ത് രാഷ്ട്രീയ കേരളം
May 2, 2026 11:27 AM | By Sufaija PP

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണലിനുളള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ.

തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ടു നാൾ ബാക്കി നിൽക്കെ കൂട്ടലും കിഴിക്കലുമായി മുന്നണി ക്യാമ്പുകൾ സജീവം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി നേതാക്കൾ. മുസ്ലീം ലീഗ്, വി ഡി സതീശൻ അനുകൂല നിലപാട് പരസ്യമായി എടുത്തത് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ പക്ഷങ്ങൾക്ക് കനത്ത ക്ഷീണമായി.

Political Kerala awaits the results

Next TV

Related Stories
മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

May 2, 2026 02:46 PM

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍...

Read More >>
ഹമീദ് ഇരിണാവ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് സ്മാരക പുരസ്കാരം എ പി പ്രഭാകരന്

May 2, 2026 02:44 PM

ഹമീദ് ഇരിണാവ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് സ്മാരക പുരസ്കാരം എ പി പ്രഭാകരന്

ഹമീദ് ഇരിണാവ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് സ്മാരക പുരസ്കാരം എ പി പ്രഭാകരന്...

Read More >>
കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

May 2, 2026 11:25 AM

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ട് പേർ പിടിയില്‍

May 2, 2026 11:23 AM

ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ട് പേർ പിടിയില്‍

ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ട് പേർ...

Read More >>
വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

May 2, 2026 11:21 AM

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ്...

Read More >>
മുയ്യം വരഡൂൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ അനധികൃതമായി കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

May 2, 2026 11:06 AM

മുയ്യം വരഡൂൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ അനധികൃതമായി കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

മുയ്യം വരഡൂൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ അനധികൃതമായി കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ്...

Read More >>
Top Stories

News Roundup