തളിപ്പറമ്പ: എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ കെ കെ യും പാർട്ടിയും മുയ്യം വരഡൂൽഭാഗത്ത് നടത്തിയ റെയ്ഡിൽ അനുവദനീയമായ അളവിൽ കൂടുതൽ വിദേശ മദ്യവുമായി ഒരാൾ പിടിയിലായി.5.5 ലിറ്റർ KL 59 J 0522 നമ്പർ യമഹ സ്കൂട്ടറിൽ കടത്തുന്നതിനിടെയാണ് പാലക്കുളങ്ങരയിലെ ജയേഷ് പി വി എന്നയാളെ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ റെയ്ഞ്ചിൽ ഹാജരാക്കി. റെയ്ഡ് പാർട്ടിയിൽ WCE0 അനു എം പി, പി ഒ ഗ്രേഡ് ഗോവിന്ദൻ എം, എക്സൈസ് ഡൈവർ അനിൽകുമാർ സി. വി എനിവരുമുണ്ടായിരുന്നു.
A youth was arrested with illegally smuggled foreign liquor

































