കണ്ണൂർ : തളിപ്പറമ്പ് കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി. ബുധനാഴ്ച്ച രാവിലെ 11.45 ഓടെ കണ്ണൂർ റൂറൽ എസ്.പി ഓഫിസിലേക്ക് ഇൻ്റർനെറ്റ് കോൾ വഴിയാണ് അജ്ഞാത സന്ദേശം എത്തിയത്.അഡീ. ഡിസ്ട്രിക്ട് കോടതിയിൽ പ്രമാദമായ ധനരാജ് വധക്കേസ് വിചാരണ നടക്കുന്നതിനിടയിലാണ് ഭീഷണി എത്തിയത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
thalipparamb court




































