ന്യുമാറ്റ്സ് ടാലന്റ് പരീക്ഷയിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ സുകൃത്. എച്ച് എസിന് മൊറാഴ എ യു പി സ്ക്കൂളിൻ്റെ പിടിഎ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ അനുമോദനം നൽകി. ഈ നേട്ടം കൈവരിക്കുന്ന തളിപ്പറമ്പ സൗത്ത് സബ് ജില്ലയിലെ ഏക വിദ്യാർത്ഥി ആണ് ഏഴാം തരത്തിലെ സുകൃത്.
Sukrit qualified for the state level in the NUMATS talent exam




































