ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
May 7, 2026 02:11 PM | By Sufaija PP

തളിപ്പറമ്പ് :ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുറ്റിക്കോൽ വടക്ക് പടുവളത്തെ ആര്യപ്പാട്ട് സലി (63) ആണ് മരിച്ചത്. ബുധൻ പകൽ 11.45ന് ചേരംകുന്ന് പെട്രോൾ പമ്പിന് സമീപത്താണ് അപകടം. ചെങ്ങളായിൽനിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ഓട്ടോറിക്ഷയും, തളിപ്പറമ്പിൽനിന്ന് ചെങ്ങളായി ഭാഗത്തേക്ക് വരികയായിരുന്ന മാരുതി സുസുക്കി റിറ്റ്സ് കാറും തമ്മിൽ കൂട്ടിയിടിക്കുക യായിരുന്നു. ഗുരുതര പരിക്കേറ്റ സലി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഇൻവർട്ടർ ഇലക്‌ടീഷ്യനാണ്.

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. സംസ്കാരം വ്യാഴാഴ്ച പകൽ 2ന് കപ്പണത്തട്ട് ശ്മശാനത്തിൽ. അരി വിളഞ്ഞ പൊയിൽ സ്വദേശിയാണ്.ഭാര്യ : ശ്യാമള. മക്കൾ: അഖിൽ, അശ്വിൻ. സഹോദരങ്ങൾ: ജനാർദനൻ, വത്സമ്മ , ഗോപി, ശാന്തമ്മ, സോമൻ, തുളസി, പരേതനായ കുമാരൻ.

Auto driver dies

Next TV

Related Stories
തുണ്ടിയിൽ ജാഫർ നിര്യാതനായി

May 6, 2026 10:18 PM

തുണ്ടിയിൽ ജാഫർ നിര്യാതനായി

തുണ്ടിയിൽ ജാഫർ (58)...

Read More >>
നാറാത്ത് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി  മൊയ്തീൻ (സഖാവ് മേമി ) നിര്യാതനായി

May 6, 2026 10:28 AM

നാറാത്ത് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി മൊയ്തീൻ (സഖാവ് മേമി ) നിര്യാതനായി

നാറാത്ത് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി മൊയ്തീൻ (സഖാവ് മേമി )...

Read More >>
പട്ടുവത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

May 6, 2026 09:05 AM

പട്ടുവത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

പട്ടുവത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...

Read More >>
വേശാലയിലെ എം.വി. യശോദ നിര്യാതയായി

May 6, 2026 09:02 AM

വേശാലയിലെ എം.വി. യശോദ നിര്യാതയായി

വേശാലയിലെ എം.വി. യശോദ...

Read More >>
പുളിയൂലിലെ വടുവത്തിരിയൻ കല്ല്യാണി നിര്യാതയായി

May 5, 2026 09:22 PM

പുളിയൂലിലെ വടുവത്തിരിയൻ കല്ല്യാണി നിര്യാതയായി

പുളിയൂലിലെ വടുവത്തിരിയൻ കല്ല്യാണി (71)...

Read More >>
പുത്തൻ വീട്ടിൽ കാർത്ത്യായണി അമ്മ നിര്യാതയായി

May 1, 2026 10:03 AM

പുത്തൻ വീട്ടിൽ കാർത്ത്യായണി അമ്മ നിര്യാതയായി

പുത്തൻ വീട്ടിൽ കാർത്ത്യായണി അമ്മ(97) ...

Read More >>
Top Stories