പരിയാരത്ത് രണ്ട് തട്ടുകടകൾക്ക് തീപിടിച്ചു.. കുളപ്പുറത്തെ യു കെ സുധാകരന്റെ ന ന്ദന ലോട്ടറി സ്റ്റാളും. രാമചന്ദ്രൻ കടന്നപ്പള്ളി നടത്തുന്ന. സ്റ്റേഷനറി തട്ടുകടയും ആണ് കത്തി നശിച്ചത്.
പുലർച്ചെ 4 30 Am നാണ് സംഭവം. പയ്യന്നൂർ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു.
shops caught fire in Pariyaram




































