പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
May 7, 2026 08:55 AM | By Sufaija PP

പിലാത്തറ: പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണിയറ സ്വദേശി കെ പി അജ്നാസ് (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6:50 മണി ഓടെയാണ് പിലാത്തറ സ്റ്റീൽ ലൈനിന് സമീപം അപകടം നടന്നത്. പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്നാസ് ഓടിച്ച സ്കൂട്ടി മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ബൈക്ക് യാത്രികനായ കണ്ടോന്താർ സ്വദേശി മോഹനൻ (54) ന് പരിക്കേറ്റു. ഇയാൾ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പിതാവ് എം കെ ഗഫൂർ( മർവ്വ ട്രാവൽസ് പിലാത്തറ ). മാതാവ് : കെ പി റുബൈല.സഹോദരങ്ങൾ:റബിയ, അഫ്നാൻ.മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ത്തിന് ശേഷം ബന്ധുക്കൾക്ക് ക്കൾക്ക് വിട്ട് കൊടുക്കും. 

ഉച്ചക്ക് 12.30ന് പിലാത്തറ ഭാരത് റോഡിലുള്ള വീട്ടിലും കബറടക്കം ഒരു മണിയോടെ മണിയറ ജുമാ മസ്ജിദിൽ നടക്കും

Bike accident pilathara

Next TV

Related Stories
ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

May 7, 2026 03:14 PM

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം...

Read More >>
കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

May 7, 2026 03:11 PM

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം...

Read More >>

May 7, 2026 03:08 PM

"പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണം"; സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്

"പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണം"; സി.പി.ഐ.എം...

Read More >>
'മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റൊന്നും വേണ്ട': നിലപാട് കടുപ്പിച്ച് വി ഡി സതീശൻ

May 7, 2026 12:49 PM

'മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റൊന്നും വേണ്ട': നിലപാട് കടുപ്പിച്ച് വി ഡി സതീശൻ

'മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റൊന്നും വേണ്ട': നിലപാട് കടുപ്പിച്ച് വി ഡി സതീശൻ...

Read More >>
മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

May 7, 2026 10:38 AM

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ തുടരും

May 7, 2026 10:36 AM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ തുടരും

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ...

Read More >>
Top Stories

News Roundup