ഏഴോം കണ്ണോത്ത് വെച്ച് സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഏഴോം കണ്ണോത്ത് വെച്ച് സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
May 10, 2026 07:25 PM | By Sufaija PP

ഏഴോം കണ്ണോത്ത് വെച്ച് സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്.പുളുക്കുൽ ആശാരി വളപ്പിലെ ഹഫ്‌സത്തിൻ്റെയും ആലക്കാടുള്ള ശരീഫിൻ്റെയും മകൻ മുഹമ്മദ് ഫഹീം(19) ആണ്  മരണപ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന പി.പി. അബ്ദുള്ളയുടെ മകൻ അബ്റാറിനെ പരിയാരം മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സക്ക് ശേഷം മംഗലാപുരത്തേക്ക് തുടർ ചികിത്സക്ക്കൊണ്ട് പോയി.എം എസ് എഫ് കൊട്ടില ഓണപറമ്പ ശാഖ ട്രഷററാണ് ഫഹീം.

Accident

Next TV

Related Stories
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

May 11, 2026 04:48 PM

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ്...

Read More >>
ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

May 11, 2026 04:15 PM

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ...

Read More >>
കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

May 11, 2026 04:01 PM

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം...

Read More >>
കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

May 11, 2026 01:21 PM

കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

കണ്ണൂരിൽ പോലീസ് സഹകരണ കണ്ണൂരിൽ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ...

Read More >>
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്

May 11, 2026 01:10 PM

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്...

Read More >>
Top Stories

News Roundup