ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്
May 11, 2026 04:15 PM | By Sufaija PP

കണ്ണൂർ: ഇരിക്കൂർ ബ്ളാത്തൂരിൽ കിണറ്റിൽ വീണ പൂച്ചയ്ക്ക് രക്ഷകരയായി ഇരിട്ടി ഫയർ ഫോഴ്സ് സേന. ബ് ളത്തൂർ ഇല്ലത്തടത്ത് മുസ്‌തഫയുടെ വീട്ടു കിണറ്റിലാണ് കഴിഞ്ഞ ദിവസം കറുത്ത പൂച്ച അബദ്ധത്തിൽ വീണത്. വീട്ടുകാരും അയൽവാസികളും പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതേ തുടർന്നാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. 32 കോൽ ആഴമുള്ള കിണറിൽ വെള്ളം കുറവായിരുന്നു.

ഇതു രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ അരുൺ കുമാർ ഏണിവെച്ചു ഇറങ്ങി പടവിൽ പതുങ്ങിയിരുന്ന പൂച്ചയെ പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ , ഓഫീസർ കെ വി വിജേഷ്, ജസ്റ്റിൻ ജയിംസ് , ഹോം ഗാർഡുമാരായ രമേഷ് . സരീഷ് എന്നിവരും പങ്കെടുത്തു.

iritty fire force

Next TV

Related Stories
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

May 11, 2026 04:48 PM

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ്...

Read More >>
കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

May 11, 2026 04:01 PM

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം...

Read More >>
കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

May 11, 2026 01:21 PM

കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

കണ്ണൂരിൽ പോലീസ് സഹകരണ കണ്ണൂരിൽ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ...

Read More >>
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്

May 11, 2026 01:10 PM

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്...

Read More >>
നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ്

May 11, 2026 12:07 PM

നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ്

നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ്...

Read More >>
Top Stories










News Roundup