സ്കൂട്ടറിൽ ഗുഡ്സ് ഇടിച്ച് അപകടം: യുവതിക്ക് പരിക്ക്

സ്കൂട്ടറിൽ ഗുഡ്സ് ഇടിച്ച് അപകടം: യുവതിക്ക് പരിക്ക്
May 11, 2026 10:23 AM | By Sufaija PP

തളിപ്പറമ്പ്: സ്കൂട്ടറിൽ ഗുഡ്സ് ഇടിച്ച് അപകടം: യുവതിക്ക് പരിക്ക്. കുറ്റ്യേരി അണ്ടിക്കളം നന്മ ഓടിറ്റോറിയത്തിന് സമീപം ഗുഡ്സ് സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഗുഡ്സ് ഡ്രൈവർക്കെതിരെ കേസ്. കല്യാശ്ശേരി കുട്ടിപ്പള്ളീരകത്ത് ഹൌസിൽ റഹ്മത്ത്(38) ആണ് പരിക്ക് പറ്റിയത്.

ഇക്കഴിഞ്ഞ ഏഴാം തീയ്യതിയാണ് അപകടം. KL59Y7959 എന്ന നമ്പർ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന റഹ്മത്തിനെ KL13AN3373 എന്ന നമ്പർ ഗുഡ്സ് വാഹനം ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ റഹ്മത്തിന് പരിക്ക് പറ്റി.സംഭവത്തിൽ റഹ്മത്തിന്റെ ഭർത്താവിന്റെ സഹോദരിയുടെ പരാതിയിൽ ഗുഡ്സ് ഡ്രൈവർ പ്രമോദിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

accident

Next TV

Related Stories
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

May 11, 2026 04:48 PM

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ്...

Read More >>
ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

May 11, 2026 04:15 PM

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ...

Read More >>
കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

May 11, 2026 04:01 PM

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം...

Read More >>
കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

May 11, 2026 01:21 PM

കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

കണ്ണൂരിൽ പോലീസ് സഹകരണ കണ്ണൂരിൽ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ...

Read More >>
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്

May 11, 2026 01:10 PM

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്...

Read More >>
Top Stories

News Roundup