കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു
May 11, 2026 04:01 PM | By Sufaija PP

തളിപ്പറമ്പ്: ദേശീയപാതയിൽ കുപ്പം പാലത്തിന് മുകളിൽ ടോറസ് ലോറിയുടെ ടയർ പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാലത്തിന് മുകളിൽ വെച്ച് KL-13 AU 0859 നമ്പറിലുള്ള ലോറിയുടെ ടയർ പൊട്ടുകയായിരുന്നു.

പാലത്തിന് മധ്യത്തിൽ തന്നെ വാഹനം കുടുങ്ങിയതോടെ വലിയ വാഹനങ്ങളായ ലോറികളും ബസുകളും റോഡിൽ കുടുങ്ങി. ഇതോടെ തളിപ്പറമ്പ് ചിറവക്ക് വരെ നഗരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കാറുകളും ഇരുചക്ര വാഹനങ്ങളും പോലീസ് കടത്തിവിട്ടു. ഏകദേശം അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.

kuppam bridge

Next TV

Related Stories
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

May 11, 2026 04:48 PM

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ്...

Read More >>
ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

May 11, 2026 04:15 PM

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ...

Read More >>
കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

May 11, 2026 01:21 PM

കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

കണ്ണൂരിൽ പോലീസ് സഹകരണ കണ്ണൂരിൽ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ...

Read More >>
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്

May 11, 2026 01:10 PM

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്...

Read More >>
നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ്

May 11, 2026 12:07 PM

നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ്

നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup