ഏഴോം കണ്ണോത്ത് വെച്ച് സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്.പുളുക്കുൽ ആശാരി വളപ്പിലെ ഹഫ്‌സത്തിൻ്റെയും ആലക്കാടുള്ള ശരീഫിൻ്റെയും മകൻ മുഹമ്മദ് ഫഹീം(19) ആണ് മരണപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന പി.പി. അബ്ദുള്ളയുടെ മകൻ അബ്റാറിനെ പരിയാരം മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സക്ക് ശേഷം മംഗലാപുരത്തേക്ക് തുടർ ചികിത്സക്ക്കൊണ്ട് പോയി.എം എസ് എഫ് കൊട്ടില ഓണപറമ്പ ശാഖ ട്രഷററാണ് ഫഹീം.
bike accident

































