LSD സ്റ്റാമ്പും മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

LSD സ്റ്റാമ്പും മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ
May 14, 2026 09:07 PM | By Sufaija PP

കണ്ണൂർ: എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൌൺ, പുതിയ ബസ്സ് സ്റ്റാന്റ്, പാറക്കണ്ടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 0.015 ഗ്രാം LSD സ്റ്റാമ്പും 317 മില്ലി ഗ്രാം മെത്താഫിറ്റുനുമായി കക്കാട് സ്വദേശി സൂരജ് (24) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

പ്രതിയെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽകുമാർ പി കെ, അബ്ദുൾ നാസർ ആർ പി, പുരുഷോത്തമൻ സി, അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി പി, ഉമേഷ്‌ കെ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, സുജേഷ് വി കെ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്

arrest

Next TV

Related Stories
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാരനെ രാഷ്ട്രീയലക്ഷ്യം വച്ച് പ്രതികാര നടപടി കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

May 14, 2026 07:55 PM

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാരനെ രാഷ്ട്രീയലക്ഷ്യം വച്ച് പ്രതികാര നടപടി കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാരനെ രാഷ്ട്രീയലക്ഷ്യം വച്ച് പ്രതികാര നടപടി കേരള എൻജിഒ യൂണിയൻ...

Read More >>
ചുടല - അമ്മാനപ്പാറ റോഡിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളിയതിന് 20000 രൂപ പിഴ ചുമത്തി

May 14, 2026 07:52 PM

ചുടല - അമ്മാനപ്പാറ റോഡിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളിയതിന് 20000 രൂപ പിഴ ചുമത്തി

ചുടല - അമ്മാനപ്പാറ റോഡിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളിയതിന് 20000 രൂപ പിഴ...

Read More >>
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

May 14, 2026 07:14 PM

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്...

Read More >>
ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

May 14, 2026 01:38 PM

ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ...

Read More >>
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

May 14, 2026 01:35 PM

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ്...

Read More >>
Top Stories

News Roundup