വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി

വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി
May 14, 2026 12:04 PM | By Sufaija PP

തെരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്നാം ദിവസം മുഖ്യമന്ത്രി ആരെന്ന്തീരുമാനമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ 13 ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് തീരുമാനിച്ചെന്നാണ് വിവരം, ഡൽഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ പ്രകടനങ്ങളും ഫ്ളക്സുകളും വാര്‍ത്തകല്‍ നിറഞ്ഞു നിന്ന ഉദ്വേഗജനകമായ കാത്തിരിപ്പിന് വിരാമമായി.

കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും വിഡി സതീശന് അനുകൂലമായി.

V D Satheeshan

Next TV

Related Stories
ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

May 14, 2026 01:38 PM

ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ...

Read More >>
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

May 14, 2026 01:35 PM

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ്...

Read More >>
സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ

May 14, 2026 01:30 PM

സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ

സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ...

Read More >>
കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

May 14, 2026 11:33 AM

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന്...

Read More >>
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

May 14, 2026 09:20 AM

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം...

Read More >>
തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി

May 14, 2026 09:18 AM

തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി

തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി രണ്ട് യുവാക്കൾ...

Read More >>
Top Stories