മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും

മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും
May 25, 2026 10:56 AM | By Sufaija PP

തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്. അതേസമയം കെഎസ്ആർടിസി സൗജന്യ യാത്രയിലെ മാനേജ്‌മെന്റ് റിപ്പോർട്ടും ഇന്ന് മന്ത്രിസഭ യോഗത്തിൽ ചർച്ചയായേക്കും.

Content Highlight: Cabinet meeting today

Next TV

Related Stories
അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

May 25, 2026 09:47 PM

അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി...

Read More >>
യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചു;  രണ്ടു പേർക്കെതിരെ കേസെടുത്തു

May 25, 2026 07:10 PM

യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചു; രണ്ടു പേർക്കെതിരെ കേസെടുത്തു

യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചു; രണ്ടു പേർക്കെതിരെ...

Read More >>
ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക് പരിക്ക്

May 25, 2026 05:10 PM

ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക് പരിക്ക്

ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക്...

Read More >>
കടമ്പേരി സിആർസി പൊതുജന വായനശാലയുടെ മുഖപത്രമായ ചിലമ്പ്  പുതിയ ലക്കത്തിൻ്റെ പ്രകാശനം നടന്നു

May 25, 2026 05:04 PM

കടമ്പേരി സിആർസി പൊതുജന വായനശാലയുടെ മുഖപത്രമായ ചിലമ്പ് പുതിയ ലക്കത്തിൻ്റെ പ്രകാശനം നടന്നു

കടമ്പേരി സിആർസി പൊതുജന വായനശാലയുടെ മുഖപത്രമായ ചിലമ്പ് പുതിയ ലക്കത്തിൻ്റെ പ്രകാശനം...

Read More >>
‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

May 25, 2026 03:24 PM

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’;...

Read More >>
ശുഹൈബ് വധക്കേസ്:  മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി

May 25, 2026 02:59 PM

ശുഹൈബ് വധക്കേസ്: മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി

ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി...

Read More >>
Top Stories

News Roundup

GCC News