യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചു; രണ്ടു പേർക്കെതിരെ കേസെടുത്തു

യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചു;  രണ്ടു പേർക്കെതിരെ കേസെടുത്തു
May 25, 2026 07:10 PM | By Sufaija PP

ഉളിക്കൽ: യു.കെ.യിലേക്ക് കെയർ ടേക്കർ വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റിയശേഷം വ്യാജ എഗ്രിമെൻ്റ് തയാറാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ഉളിക്കൽ സ്വദേശിനി എം.എസ് ആതിര (31) യുടെ പരാതിയിലാണ് തൃശൂർ പട്ടുരയ്ക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി ഐ. സ്‌കിൽഡ് എമിഗ്രേഷൻ സർവീസസ് മാനേജിംഗ് ഡയരക്ടർ ആദിത്യ അബ്രഹാം (31), ബിനു എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിനു പോലീസ് കേസെടുത്തത്.

വിസവാഗ്ദാനം നൽകി 2022 സപ്തംബർ മാസം 5 തവണകളായി 14 ലക്ഷം രൂപ പ്രതികൾ നടത്തിവരുന്ന ബി ഐ സ്‌കിൽഡ് ഇൻ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ പേരിൽ കൈക്കലാക്കിയ ശേഷം നാളിതുവരെയും വാഗ്ദാനം ചെയ്ത വിസയോ കൈപ്പറ്റിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Content Highlight: A case was registered against two people

Next TV

Related Stories
അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

May 25, 2026 09:47 PM

അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി...

Read More >>
ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക് പരിക്ക്

May 25, 2026 05:10 PM

ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക് പരിക്ക്

ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക്...

Read More >>
കടമ്പേരി സിആർസി പൊതുജന വായനശാലയുടെ മുഖപത്രമായ ചിലമ്പ്  പുതിയ ലക്കത്തിൻ്റെ പ്രകാശനം നടന്നു

May 25, 2026 05:04 PM

കടമ്പേരി സിആർസി പൊതുജന വായനശാലയുടെ മുഖപത്രമായ ചിലമ്പ് പുതിയ ലക്കത്തിൻ്റെ പ്രകാശനം നടന്നു

കടമ്പേരി സിആർസി പൊതുജന വായനശാലയുടെ മുഖപത്രമായ ചിലമ്പ് പുതിയ ലക്കത്തിൻ്റെ പ്രകാശനം...

Read More >>
‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

May 25, 2026 03:24 PM

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’;...

Read More >>
ശുഹൈബ് വധക്കേസ്:  മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി

May 25, 2026 02:59 PM

ശുഹൈബ് വധക്കേസ്: മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി

ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി...

Read More >>
'ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങള്‍'; കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ്

May 25, 2026 01:10 PM

'ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങള്‍'; കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ്

'ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങള്‍'; കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ്...

Read More >>
Top Stories

News Roundup

GCC News