ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും, പെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തെ പോർട്ട് ഹബ്ബാക്കി മാറ്റും, കൃഷിക്ക് പ്രാധാന്യം നൽകും, സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനവുമായി ഗവർണർ

ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും, പെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തെ പോർട്ട് ഹബ്ബാക്കി മാറ്റും, കൃഷിക്ക് പ്രാധാന്യം നൽകും, സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനവുമായി ഗവർണർ
May 29, 2026 11:10 AM | By Sufaija PP

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നിയമസഭയിൽ സർക്കാരിന്റെ നയപ്രഖ്യാപനം നടത്തുന്നത്. വിഷു ആഘോഷം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗത്തിന് തുടക്കമിട്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.

സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന ഗവര്‍ണര്‍ പറഞ്ഞു. ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടുപോകും. പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും. കേരളത്തെ പോര്‍ട്ട് ഹബ്ബാക്കി മാറ്റും. കൃഷിക്ക് പ്രാധാന്യം നല്‍കും. ചെറുകിട വ്യവസായ സംരംഭങള്‍ക്ക് സഹായം നല്‍കും.റബ്ബര്‍ അടക്കമുള്ളവയുടെ താങ്ങുവില ഉയര്‍ത്തും.വന്യജീവി പ്രശ്‌നത്തിന് പരിഹാരം കാണും. സ്ത്രീ ക്ഷേമത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കും.കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.സഹകരണ മേഖലയെ അഴിമതിമുക്തമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Content Highlight: governer

Next TV

Related Stories
ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

May 29, 2026 07:22 PM

ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ്...

Read More >>
സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളില്‍

May 29, 2026 07:20 PM

സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളില്‍

സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം...

Read More >>
കല്ലിൽ കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

May 29, 2026 06:49 PM

കല്ലിൽ കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

കല്ലിൽ കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ കേസ്...

Read More >>
പലിശ വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തു: ഒരാൾക്കെതിരെ കേസ്

May 29, 2026 06:43 PM

പലിശ വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തു: ഒരാൾക്കെതിരെ കേസ്

പലിശ വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തു: ഒരാൾക്കെതിരെ കേസ്...

Read More >>
മലിനജലം ഒഴുക്കി വിട്ടതിനു നാടുകാണി കിൻഫ്രയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന് അര ലക്ഷം രൂപ പിഴ ചുമത്തി

May 29, 2026 06:39 PM

മലിനജലം ഒഴുക്കി വിട്ടതിനു നാടുകാണി കിൻഫ്രയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന് അര ലക്ഷം രൂപ പിഴ ചുമത്തി

മലിനജലം ഒഴുക്കി വിട്ടതിനു നാടുകാണി കിൻഫ്രയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന് അര ലക്ഷം രൂപ പിഴ...

Read More >>
ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി പഞ്ചായത്തിൽ സ്വീകരണം നൽകി

May 29, 2026 06:37 PM

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി പഞ്ചായത്തിൽ സ്വീകരണം നൽകി

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി പഞ്ചായത്തിൽ സ്വീകരണം...

Read More >>
Top Stories

News Roundup

GCC News

Entertainment News