അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
Jun 2, 2026 03:20 PM | By Sufaija PP

കോഴിക്കോട് : സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചിച്ചിരിക്കുന്നത്.

കേരള-ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. റ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Rain warning in all districts

Next TV

Related Stories
ടിക്ക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മാട്ടൂൽ സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ

Jun 2, 2026 10:06 PM

ടിക്ക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മാട്ടൂൽ സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ

ടിക്ക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ...

Read More >>
അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം നിർവഹിച്ചു

Jun 2, 2026 08:19 PM

അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം നിർവഹിച്ചു

അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം...

Read More >>
മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

Jun 2, 2026 08:13 PM

മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം...

Read More >>
പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു

Jun 2, 2026 07:32 PM

പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു

പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ്...

Read More >>
ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

Jun 2, 2026 07:27 PM

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം...

Read More >>
Top Stories

News Roundup