ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളിയാണെന്ന് സംശയം

ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളിയാണെന്ന് സംശയം
Jun 2, 2026 04:45 PM | By Sufaija PP

ടിക്ടോക്കിലെ വെല്ലുവിളിക്ക് പിന്നാലെ ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളിയാണെന്ന് സംശയം.ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരമാണ് മരിച്ചത്. ടിക്ടോക്കിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ മലയാളിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഷാർജ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Malayali stabbed to death in Sharjah

Next TV

Related Stories
ടിക്ക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മാട്ടൂൽ സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ

Jun 2, 2026 10:06 PM

ടിക്ക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മാട്ടൂൽ സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ

ടിക്ക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ...

Read More >>
അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം നിർവഹിച്ചു

Jun 2, 2026 08:19 PM

അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം നിർവഹിച്ചു

അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം...

Read More >>
മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

Jun 2, 2026 08:13 PM

മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം...

Read More >>
പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു

Jun 2, 2026 07:32 PM

പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു

പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ്...

Read More >>
ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

Jun 2, 2026 07:27 PM

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം...

Read More >>
Top Stories

News Roundup