കമ്പിൽ എ എൽ പി സ്കൂളിൽ പ്രവേശനോത്സവവും കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണവും നടന്നു

കമ്പിൽ എ എൽ പി സ്കൂളിൽ പ്രവേശനോത്സവവും കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണവും നടന്നു
Jun 2, 2026 03:27 PM | By Sufaija PP

കമ്പിൽ എ എൽ പി സ്കൂളിൽ പ്രവേശനോത്സവവും കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണവും നടന്നു.വത്സൻ. കെ (വൈസ് പ്രസിഡൻറ് കൊളച്ചേരി പഞ്ചായത്ത്) പരിപാടി ഉദ്ഘാടനം ചെയ്തു. അഖില കെ (PTA President) അധ്യക്ഷത വഹിച്ചു. ജ്യോതി സി കെ സ്വാഗതമാശംസിച്ചു.

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വത്സൻ കെയും കെ ജി കുട്ടികൾക്ക് പഠനോപകരണങ്ങൾ, ഒന്നാം ക്ലാസിലെ കുട്ടികൾക്ക് കുട എന്നിവ ശ്രീമതി പി നിഷയും ചേർന്ന് സ്കൂൾ മാനേജർ ശ്രീമതി ദുർഗ്ഗാദേവി ടി.പിക്ക് കൈമാറി.

സരിത വി.വി (MPTA) , ഹനീഫ കെ വി , മിഥുൻ ടി പി, എന്നിവർ ആശംസ അറിയിച്ചു. അനിൽശ്രീ എ നന്ദി പറഞ്ഞു.

Content Highlight: ALP School in Kambil

Next TV

Related Stories
ടിക്ക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മാട്ടൂൽ സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ

Jun 2, 2026 10:06 PM

ടിക്ക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മാട്ടൂൽ സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ

ടിക്ക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ...

Read More >>
അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം നിർവഹിച്ചു

Jun 2, 2026 08:19 PM

അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം നിർവഹിച്ചു

അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം...

Read More >>
മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

Jun 2, 2026 08:13 PM

മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം...

Read More >>
പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു

Jun 2, 2026 07:32 PM

പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു

പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ്...

Read More >>
ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

Jun 2, 2026 07:27 PM

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം...

Read More >>
Top Stories

News Roundup