മോറാഴ : സെൻട്രൽ സൗത്ത് ഈച്ചക്കോട്ടത്തിന് സമീപം താമസിക്കുന്ന കോട്ടത്ത് വീട്ടിൽ കാർത്ത്യായനി (74) നിര്യാതയായി.
മകൻ: പരേതനായ ശ്രീധരൻ.കെ , മരുമകൾ ഗിരിജ.വി.വി, സഹോദരങ്ങൾ: ഗംഗാധരൻ , മാധവി, പരേതനായ ചന്ദ്രൻ , തങ്കമണി, രമേശൻ.
വൈകിട്ട് മൂന്ന് മണി മുതൽ വീട്ടൽ പൊതുദർശനം.സംസ്കാരം വൈകുന്നേരം അഞ്ച് മണിക്ക് ധർമശാല ശാന്തിതീരം വാതക ശ്മശാനത്തിൽ.
Content Highlight: Karthyayani




































