കെ പി ബാലകൃഷ്ണൻ നിര്യാതനായി

കെ പി ബാലകൃഷ്ണൻ നിര്യാതനായി
Jun 6, 2026 09:36 AM | By Sufaija PP

കല്യാശ്ശേരി സെൻട്രൽ: കരിക്കാട്ട് മടപ്പുരക്ക് സമീപം താമസിക്കുന്ന കെ പി ബാലകൃഷ്ണൻ(73)നിര്യാതനായി.

ഭാര്യ: സുജാത പണ്ണേരി.മക്കൾ : ഷൈജു കെ പി,ഷൈബു കെ പി,ഷിബു കെ പി. മരുമക്കൾ : സൗമ്യ കെ വി (ഇരിണാവ്), ലോജിഷ(പയ്യന്നൂർ ), ജീന വി വി (ഇടക്കേപ്പുറം).

സഹോദരങ്ങൾ: ഓമന (കാനൂൽ),മോഹനൻ (കല്ല്യാശ്ശേരിസെൻട്രൽ),വിലാസിനി (പയ്യട്ടം ) സൗമിനി (കല്യാശ്ശേരി സെൻട്രൽ ),പരേതനായ ഹരിദാസൻ .

തളിപ്പറമ്പ റേഞ്ച്കാഞ്ഞിരങ്ങാട് കള്ളു ഷാപ്പിന്റെ ഉടമയും ,ഗ്രീൻകോ ഹൈപ്പർമാർക്കറ്റ് (കരിക്കൻകുളം) ബോർഡ് അംഗവും,കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രം പ്രസിഡന്റുമാണ് . സംസ്കാരം ഇന്ന് (06/06/26) ഉച്ചയ്ക്ക് 12മണിക്ക് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.

Content Highlight: K P Balakrishnan

Next TV

Related Stories
പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ അന്തരിച്ചു

Jun 7, 2026 08:50 PM

പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ അന്തരിച്ചു

പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ...

Read More >>
കരിക്കൻ നാണിയമ്മ നിര്യാതയായി

Jun 7, 2026 11:35 AM

കരിക്കൻ നാണിയമ്മ നിര്യാതയായി

കരിക്കൻ നാണിയമ്മ 88 വയസ്സ്...

Read More >>
മോറാഴ സെൻട്രലിൽ  താമസിക്കുന്ന സൗമിനി എം.ബി നിര്യാതയായി

Jun 7, 2026 11:30 AM

മോറാഴ സെൻട്രലിൽ താമസിക്കുന്ന സൗമിനി എം.ബി നിര്യാതയായി

മോറാഴ സെൻട്രലിൽ താമസിക്കുന്ന സൗമിനി .എം .ബി (60)...

Read More >>
കവിയും പയ്യന്നൂർ കോളേജ് ഇഗ്ലീഷ് വിഭാഗം മുൻ തലവനുമായ ഡോ:എ.സി. ശ്രീഹരി അന്തരിച്ചു

Jun 6, 2026 11:02 AM

കവിയും പയ്യന്നൂർ കോളേജ് ഇഗ്ലീഷ് വിഭാഗം മുൻ തലവനുമായ ഡോ:എ.സി. ശ്രീഹരി അന്തരിച്ചു

കവിയും പയ്യന്നൂർ കോളേജ് ഇഗ്ലീഷ് വിഭാഗം മുൻ തലവനുമായ ഡോ:എ.സി. ശ്രീഹരി...

Read More >>
കോട്ടത്ത് വീട്ടിൽ കാർത്യായനി നിര്യാതയായി

Jun 5, 2026 02:27 PM

കോട്ടത്ത് വീട്ടിൽ കാർത്യായനി നിര്യാതയായി

കോട്ടത്ത് വീട്ടിൽ കാർത്യായനി...

Read More >>
കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ ചന്ദ്രൻ നിര്യാതനായി

Jun 4, 2026 02:28 PM

കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ ചന്ദ്രൻ നിര്യാതനായി

കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ...

Read More >>
Top Stories










News Roundup






GCC News