യുവതിയെയും മാതാവിനെയും മർദ്ദിക്കുകയും വീട്ടിൽ നാശനഷ്ട്ടം വരുത്തുകയും ചെയ്ത മരുമകനെതിരെ കേസ്

യുവതിയെയും മാതാവിനെയും മർദ്ദിക്കുകയും വീട്ടിൽ നാശനഷ്ട്ടം വരുത്തുകയും ചെയ്ത മരുമകനെതിരെ കേസ്
Jun 5, 2026 03:02 PM | By Sufaija PP

വളപട്ടണം : മകൻ മൊബൈൽ ഫോൺ നോക്കുന്നത് യുവതി വിലക്കിയതിനെ ചൊല്ലി ഭർത്താവ് യുവതിയെയും മാതാവിനെയും മർദ്ദിക്കുകയും വീട്ടിലെ ടി.വി., ഡൈനിംഗ് ടേബിൾ, അക്വേറിയം എന്നിവ തകർത്ത് നാശനഷ്‌ടം വരുത്തിയെന്ന പരാതിയിൽ മരുമകനെതിരെ പോലീസ് കേസെടുത്തു.

അഴീക്കോട് കടപ്പുറം സ്വദേശി ആയിഷാ സിൽ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് മകളുടെ ഭർത്താവ് മുഹമ്മദ് ഷമലിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 7.30 മണിക്ക് പരാതിക്കാരൻ കുടുംബസമേതം താമസിക്കുന്ന വീട്ടിലാണ് സംഭവം. പരാതിക്കാരൻ്റെ ഭാര്യയെയും മകളെയും പ്രതി തടഞ്ഞ് വെച്ച് കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയുംചെയ്തു സെൻ്റർ ഹാളിലെ ടിവിയും ഡൈനിംഗ് ടേബിളും അക്വേറിയവും തകർത്തതിൽ 20000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Content Highlight: Case

Next TV

Related Stories
തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം: എ.പി. ഗംഗാധരൻ

Jun 5, 2026 10:25 PM

തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം: എ.പി. ഗംഗാധരൻ

തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം:* *സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം – എ.പി....

Read More >>
ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം ചെയ്തു

Jun 5, 2026 08:56 PM

ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനം സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം...

Read More >>
ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 5, 2026 08:54 PM

ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ തണ്ടർ* *മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ്...

Read More >>
തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു

Jun 5, 2026 08:47 PM

തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു

തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി...

Read More >>
പരിസ്ഥിതി ദിനാചരണം നടത്തി.

Jun 5, 2026 07:33 PM

പരിസ്ഥിതി ദിനാചരണം നടത്തി.

പരിസ്ഥിതി ദിനാചരണം...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26) അവധി

Jun 5, 2026 07:31 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26) അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26)...

Read More >>
Top Stories

News Roundup

Entertainment News