ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം ചെയ്തു
Jun 5, 2026 08:56 PM | By Sufaija PP

കണ്ണൂർ: ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് വി.പി. മഹമ്മൂദ് ഹാജിമെമോറിയൽ ഇംഗ്ലീഷ് മിഡിയo സ്കൂളിലെ കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു.കോർപ്പറേഷൻ കൗൺസിലർ കിച്ചിരി സുബൈർ ഉൽഘാടനം ചെയ്തു.

സ്കൂൾ കമ്മറ്റി പ്രസിഡണ്ട് പി താഹിർ സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ അഹമ്മദ് മാണിയൂർ, ജില്ലാ ജനറൽ സെക്രട്ടറി പി.പി.മഹമൂദ്, പുഴാതി മേഘല പ്രസിഡണ്ട് ടി. പി. യുസഫ്വി.സി. മഹമ്മൂദ്,വി.പി എം സ‌ക്കൂൾ മേനേജർ കെ.ടി ഹാഷിംപുഴാതി സോണൽ കൃഷി ഓഫീസർ സുനിതാസ്‌ക്കൂൾ പ്രിൻസിപ്പാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlight: Swathanthra karshaka Sangham

Next TV

Related Stories
തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം: എ.പി. ഗംഗാധരൻ

Jun 5, 2026 10:25 PM

തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം: എ.പി. ഗംഗാധരൻ

തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം:* *സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം – എ.പി....

Read More >>
ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 5, 2026 08:54 PM

ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ തണ്ടർ* *മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ്...

Read More >>
തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു

Jun 5, 2026 08:47 PM

തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു

തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി...

Read More >>
പരിസ്ഥിതി ദിനാചരണം നടത്തി.

Jun 5, 2026 07:33 PM

പരിസ്ഥിതി ദിനാചരണം നടത്തി.

പരിസ്ഥിതി ദിനാചരണം...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26) അവധി

Jun 5, 2026 07:31 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26) അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26)...

Read More >>
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Jun 5, 2026 05:11 PM

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
Top Stories

News Roundup

Entertainment News