ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Jun 5, 2026 05:11 PM | By Sufaija PP

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് നാല് മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് എസ്ഐടി പ്രതികളെ ചോദ്യം ചെയ്യും.കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് എസിപി‌യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. കുറ്റപത്രം ഉൾപ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിൽ, സമഗ്ര അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്..ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട്‌ നൽകാൻ പ്രോസിക്യൂഷനോട് നിർദേശിച്ചിരുന്നു. പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. മെയ് 27ന് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Content Highlight: Case of attack on ED officials

Next TV

Related Stories
തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം: എ.പി. ഗംഗാധരൻ

Jun 5, 2026 10:25 PM

തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം: എ.പി. ഗംഗാധരൻ

തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം:* *സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം – എ.പി....

Read More >>
ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം ചെയ്തു

Jun 5, 2026 08:56 PM

ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനം സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം...

Read More >>
ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 5, 2026 08:54 PM

ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ തണ്ടർ* *മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ്...

Read More >>
തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു

Jun 5, 2026 08:47 PM

തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു

തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി...

Read More >>
പരിസ്ഥിതി ദിനാചരണം നടത്തി.

Jun 5, 2026 07:33 PM

പരിസ്ഥിതി ദിനാചരണം നടത്തി.

പരിസ്ഥിതി ദിനാചരണം...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26) അവധി

Jun 5, 2026 07:31 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26) അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26)...

Read More >>
Top Stories

News Roundup

Entertainment News