ചിതപ്പിലെ പൊയിൽ ടൗണിൽ പൊതുശൗചാലയം നിർമ്മിക്കണം :കെ.വി.വി.ഇ.എസ് പരിയാരം യൂണിറ്റ്

ചിതപ്പിലെ പൊയിൽ ടൗണിൽ പൊതുശൗചാലയം നിർമ്മിക്കണം :കെ.വി.വി.ഇ.എസ് പരിയാരം യൂണിറ്റ്
Jun 8, 2026 02:09 PM | By Sufaija PP

പരിയാരം : ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന പഞ്ചായത്തിന്റെ പ്രധാന ഭരണ,വ്യാപാര കേന്ദ്രമായ ചിതപ്പിലെ പൊയിൽ ടൗണിൽ പൊതുശൗചാലയം നിർമ്മിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരിയാരം യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡണ്ട് പി ടി ചാക്കോ അധ്യക്ഷത വഹിച്ചു ഏകോപനസമിതി ജില്ലാ ട്രഷറർ എം പി തിലകൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ പി വിജയൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ കൗൺസിൽ മെമ്പർ പി മുസ്തഫ ഹാജി പ്രമേയ അവതരണവും ഗ്രാമപഞ്ചായത്ത് അംഗം കെ എം ഫാറൂഖ്, ടി കെ ഖാലിദ് കെ കെ.സുബൈർ,പി വി അബ്ദുൽ ഷുക്കൂർ,പി വി സജീവൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി കെ പി വിജയൻ (പ്രസിഡൻറ് ),പി വി സജീവൻ, ( ജനറൽ സെക്രട്ടറി), കെ സുബൈർ ( ട്രഷറർ),പി വി അബ്ദുൽ ഷുക്കൂർ,എൻ അബ്ദുൽസലാം ( വൈ: പ്രസിഡൻ്റ്), ടി.കെ.ഖാലിദ്, കെ പി ചന്ദ്രൻ (സെക്രട്ടറി),പി മുസ്തഫ ഹാജി ,പിടി ചാക്കോ (ജില്ലാ കൗൺസിൽ മെമ്പർ )എന്നിവരെ തിരഞ്ഞെടുത്തു

Content Highlight: KVVES Pariyaram Unit

Next TV

Related Stories
പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും   എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി

Jun 8, 2026 10:20 PM

പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി

പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും...

Read More >>
പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 8, 2026 10:17 PM

പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ...

Read More >>
സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും  എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി

Jun 8, 2026 08:34 PM

സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി

സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും...

Read More >>
ലഹരിയുടെ വേരറുക്കാൻ 'കാവൽ' ഒരുങ്ങുന്നു; തളിപ്പറമ്പിൽ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പോരാട്ടവുമായി മുസ്‌ലിം യൂത്ത് ലീഗ്

Jun 8, 2026 08:30 PM

ലഹരിയുടെ വേരറുക്കാൻ 'കാവൽ' ഒരുങ്ങുന്നു; തളിപ്പറമ്പിൽ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പോരാട്ടവുമായി മുസ്‌ലിം യൂത്ത് ലീഗ്

ലഹരിയുടെ വേരറുക്കാൻ 'കാവൽ' ഒരുങ്ങുന്നു; തളിപ്പറമ്പിൽ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പോരാട്ടവുമായി മുസ്‌ലിം യൂത്ത്...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(09/06/2026), ചൊവ്വാഴ്ച അവധി

Jun 8, 2026 06:35 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(09/06/2026), ചൊവ്വാഴ്ച അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(09/06/2026), ചൊവ്വാഴ്ച...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Jun 8, 2026 05:21 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News