ഇന്ധന വില കൊള്ളക്കെതിരെ സിഐടിയു മയ്യിൽ ഏറിയ കമ്മറ്റി കൊളച്ചേരി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഇന്ധന വില കൊള്ളക്കെതിരെ സിഐടിയു മയ്യിൽ ഏറിയ കമ്മറ്റി കൊളച്ചേരി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
Jun 8, 2026 02:25 PM | By Sufaija PP

കൊളച്ചേരി: പെട്രോൾ,ഡീസൽ,LPG CNG,വില വർദ്ധനവിനെതിരെ CITU സംസ്ഥാന വ്യാപകമായി നടത്തിയ കേന്ദ്ര സർക്കാർ ഓഫീസിലേക്കുള്ള മാർച്ചും ധർണയുo CITU മയ്യിൽ ഏറിയാകമ്മറ്റി കൊളച്ചേരി BSNL ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി. തൊഴിലാളികൾ പ്രതീകാത്മകമായി സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവ കയർ കൊണ്ട് കെട്ടിവലിച്ചും

പാചക വാതക സിലിണ്ടർ വഹിച്ചു കൊണ്ടുമാണ് സ്ത്രീ തൊഴിലാളികളുൾപ്പടെ പട്ടണത്തിൽ പ്രകടനം നടത്തിയത്.CITU ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജയരാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. CITU ഏരിയാ സിക്രട്ടറി എ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. CITU മയ്യിൽൽഏറിയാകമറ്റി അംഗം K.V.പവിത്രൻ അദ്ധ്യ ക്ഷത വഹിച്ചു.CITU ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.പി. ബാലകൃഷ്ണൻ എം.വേലായുധൻ,ഏറിയവൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. സി.ശ്രീജിത്ത് നന്ദി പ്രകാശിപ്പിച്ചു.

Content Highlight: CITU Mayyil

Next TV

Related Stories
പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും   എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി

Jun 8, 2026 10:20 PM

പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി

പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും...

Read More >>
പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 8, 2026 10:17 PM

പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ...

Read More >>
സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും  എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി

Jun 8, 2026 08:34 PM

സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി

സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും...

Read More >>
ലഹരിയുടെ വേരറുക്കാൻ 'കാവൽ' ഒരുങ്ങുന്നു; തളിപ്പറമ്പിൽ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പോരാട്ടവുമായി മുസ്‌ലിം യൂത്ത് ലീഗ്

Jun 8, 2026 08:30 PM

ലഹരിയുടെ വേരറുക്കാൻ 'കാവൽ' ഒരുങ്ങുന്നു; തളിപ്പറമ്പിൽ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പോരാട്ടവുമായി മുസ്‌ലിം യൂത്ത് ലീഗ്

ലഹരിയുടെ വേരറുക്കാൻ 'കാവൽ' ഒരുങ്ങുന്നു; തളിപ്പറമ്പിൽ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പോരാട്ടവുമായി മുസ്‌ലിം യൂത്ത്...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(09/06/2026), ചൊവ്വാഴ്ച അവധി

Jun 8, 2026 06:35 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(09/06/2026), ചൊവ്വാഴ്ച അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(09/06/2026), ചൊവ്വാഴ്ച...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Jun 8, 2026 05:21 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News