പരിയാരം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സിഡി എസ് സംയുക്ത ആഭിമുഖ്യത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

പരിയാരം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സിഡി എസ് സംയുക്ത ആഭിമുഖ്യത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു
Jun 24, 2026 10:33 AM | By Sufaija PP

പരിയാരം:കുടുംബശ്രീ ജില്ലാ മിഷൻ പരിയാരം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സിഡി എസ് സംയുക്ത ആഭിമുഖ്യത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.പഞ്ചായത്ത് ആഫീസ് പരിസരത്ത് സംഘടിപ്പിച്ച ഫെസ്റ്റിൽ കുടുംബശ്രീ അംഗങ്ങൾ തയാറാക്കിയ 25 ഓളം വിവിധ ഭക്ഷ്യ വിഭവങ്ങൾപ്രദർശിപ്പിച്ചു.

ഫെസ്റ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌. കെ. ഷൈമയുടെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ .സി. ബാലകൃഷ്ണൻ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ഒ.വി. രമ.പദ്മലോചനൻ. ടി വി സുനിൽ കുമാർ. ടി.വാർഡ് മെമ്പർ ബീന,കൃഷി ആഫീസർ ഷിൽന മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. സിഡി എസ് ചെയർപേഴ്സൺ പ്രസീത പി. വി സ്വാഗതവും അക്കൗണ്ടന്റ് സജിത നന്ദിയും പറഞ്ഞു.

Content Highlight: jackfruit fest

Next TV

Related Stories
സൈക്കിൾ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

Jun 24, 2026 10:27 PM

സൈക്കിൾ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

സൈക്കിൾ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാംപയിന്‍: 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍

Jun 24, 2026 09:31 PM

ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാംപയിന്‍: 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍

ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാംപയിന്‍: 26ന് ജില്ലയില്‍ വിപുലമായ...

Read More >>
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

Jun 24, 2026 09:24 PM

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: ആന്തൂരിൽ എൻജിനീയറിങ് കോളേജിനും കഫെക്കും വൻ തുക പിഴയിട്ടു

Jun 24, 2026 06:38 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: ആന്തൂരിൽ എൻജിനീയറിങ് കോളേജിനും കഫെക്കും വൻ തുക പിഴയിട്ടു

അശാസ്ത്രീയ മാലിന്യ സംസ്കരണം: ആന്തൂരിൽ എൻജിനീയറിങ് കോളേജിനും കഫെക്കും വൻ തുക...

Read More >>
റോഡരികിൽ നിൽക്കുകയായിരുന്ന വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

Jun 24, 2026 04:52 PM

റോഡരികിൽ നിൽക്കുകയായിരുന്ന വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

റോഡരികിൽ നിൽക്കുകയായിരുന്ന വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ...

Read More >>
Top Stories

News Roundup

Entertainment News