യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി

യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി
Jun 24, 2026 01:56 PM | By Sufaija PP

കണ്ണൂർ: യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി. കരയും കടലും ആകാശവും കോർപറേറ്റുകൾക്ക് അടിയറവെക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്‌ നൽകിയ ബജറ്റ് തീരുമാനം പിൻവലിക്കുക, സർവകലാശാലകൾ ആർഎസ്‌എസിന്‌ വിട്ടുകൊടുക്കുന്ന തീരുമാനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌.

മാർച്ചിനെ നേരിടാൻ കളക്ടറേറ്റ് പരിസരത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.വി ഷിമ, പി.എം അഖിൽ, മുഹമ്മദ് സിറാജ്, കെ അനുശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlight: dyfi

Next TV

Related Stories
സൈക്കിൾ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

Jun 24, 2026 10:27 PM

സൈക്കിൾ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

സൈക്കിൾ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാംപയിന്‍: 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍

Jun 24, 2026 09:31 PM

ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാംപയിന്‍: 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍

ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാംപയിന്‍: 26ന് ജില്ലയില്‍ വിപുലമായ...

Read More >>
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

Jun 24, 2026 09:24 PM

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: ആന്തൂരിൽ എൻജിനീയറിങ് കോളേജിനും കഫെക്കും വൻ തുക പിഴയിട്ടു

Jun 24, 2026 06:38 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: ആന്തൂരിൽ എൻജിനീയറിങ് കോളേജിനും കഫെക്കും വൻ തുക പിഴയിട്ടു

അശാസ്ത്രീയ മാലിന്യ സംസ്കരണം: ആന്തൂരിൽ എൻജിനീയറിങ് കോളേജിനും കഫെക്കും വൻ തുക...

Read More >>
റോഡരികിൽ നിൽക്കുകയായിരുന്ന വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

Jun 24, 2026 04:52 PM

റോഡരികിൽ നിൽക്കുകയായിരുന്ന വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

റോഡരികിൽ നിൽക്കുകയായിരുന്ന വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ...

Read More >>
Top Stories

News Roundup

Entertainment News