കാര്യാമ്പലം ശാഖ മുസ്ലിം യൂത്ത് ലീഗും മഹല്ല് ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും ബോധവത്കരണ ക്ലാസ്സുംനടത്തി

കാര്യാമ്പലം ശാഖ മുസ്ലിം യൂത്ത് ലീഗും മഹല്ല്  ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും ബോധവത്കരണ ക്ലാസ്സുംനടത്തി
Jun 24, 2026 10:40 AM | By Sufaija PP

കാര്യാമ്പലം ശാഖ മുസ്ലിം യൂത്ത് ലീഗും മഹല്ല് ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും ബോധവത്കരണ ക്ലാസ്സുംനടത്തി.സഫീർ കണ്ണങ്കീലിന്റെ അധ്യക്ഷതയിൽ മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സജിത് കുമാർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. സഹദ് ഹാജിലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് അഷ്റഫ് കെ, മൻസൂർ കാന്താരി, മൻസൂർ , മുജീബ്ഗാന്ധി, അഷ്റഫ് എം ടി പി,ഷക്കീർ കെ,മിഥിലാജ് പി എം ,മുബീൻ, റൈഹാൻ, വനിതാ ലീഗ് ഭാരവാഹികളായ സുബൈദ,റഹ്മത്ത്,സുനൈഹ,സഫീന,സഹിറ, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു, സുഹൈൽ സ്വാഗതവും സഹദ് പി നന്ദിയും പറഞ്ഞു.

Content Highlight: Karyambalam branch Muslim Youth

Next TV

Related Stories
സൈക്കിൾ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

Jun 24, 2026 10:27 PM

സൈക്കിൾ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

സൈക്കിൾ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാംപയിന്‍: 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍

Jun 24, 2026 09:31 PM

ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാംപയിന്‍: 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍

ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാംപയിന്‍: 26ന് ജില്ലയില്‍ വിപുലമായ...

Read More >>
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

Jun 24, 2026 09:24 PM

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: ആന്തൂരിൽ എൻജിനീയറിങ് കോളേജിനും കഫെക്കും വൻ തുക പിഴയിട്ടു

Jun 24, 2026 06:38 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: ആന്തൂരിൽ എൻജിനീയറിങ് കോളേജിനും കഫെക്കും വൻ തുക പിഴയിട്ടു

അശാസ്ത്രീയ മാലിന്യ സംസ്കരണം: ആന്തൂരിൽ എൻജിനീയറിങ് കോളേജിനും കഫെക്കും വൻ തുക...

Read More >>
റോഡരികിൽ നിൽക്കുകയായിരുന്ന വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

Jun 24, 2026 04:52 PM

റോഡരികിൽ നിൽക്കുകയായിരുന്ന വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

റോഡരികിൽ നിൽക്കുകയായിരുന്ന വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ...

Read More >>
Top Stories

News Roundup

Entertainment News