കണ്ണൂർ: പാടിക്കുന്ന് - കരിങ്കൽക്കുഴി റോഡ് ഇറക്കത്തിൽ ബസ് അപകടം.വീടിന്റെ മതിലിൽ ബസ് ഇടിച്ചുകയറി, മയ്യിൽ പരിയാരം റൂട്ടിൽ സർവീസ് നടത്തുന്ന തപസ്യ ബസാണ് അപകടത്തിൽപെട്ടത്.
Content Highlight: Accident: Bus crashes into house wall on Patikunnu Karinkal Kuchi Road descent




























