യുവാവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു

യുവാവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു
Jun 26, 2026 09:55 PM | By Sufaija PP

കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പരാതി നൽകിയ വിരോധത്തിൽ യുവാവിനെയും ബന്ധുവിനെയും കേസ് പിൻവലിക്കാൻ തട്ടി കൊണ്ടുപോയി മംഗലാപുരത്തെത്തിച്ച് തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ 20 പേർക്കെതിരെ ടൗൺപോലീസ് കേസെടുത്തു. വാരം അതിരകത്തെ സുബൈദാസ് മൻസിലിൽ പി. റിയാസിൻ്റെ (42) പരാതിയിലാണ് കണ്ണൂർ സിറ്റിയിലെ ജംഷീർ, നജ്മൽ, കോഴിക്കോട് സ്വദേശി ഷാനു , കാസറഗോഡ് സ്വദേശികളായ നൂർഷ , സമീർ, റമീസ് എന്നിവർക്കും കണ്ടാലറിയാവുന്ന 14 പേർക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 19 ന് അഞ്ചു മണിക്ക് പുഴാതി അതിരകത്തെ വീട്ടിലെത്തിയ പ്രതികൾ പരാതിക്കാരനെയും അളിയനെയും ഒന്നുമുതൽ മൂന്നു പ്രതികളുടെ നിർദേശപ്രകാരം 4 മുതൽ 20 വരെ പ്രതികൾ തട്ടി കൊണ്ടുപോയി മംഗലാപുരത്തെ അട്ടാ വർ എന്ന സ്ഥലത്തെത്തിച്ച് തടങ്കലിൽ വെച്ച് പരാതിക്കാരൻ്റെ അളിയൻ ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേൽപ്പിക്കുകയും തടങ്കലിൽ പാർപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Content Highlight: Case

Next TV

Related Stories
ചാലയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് കോൺ ക്രീറ്റ് മതിലിൽ ഇടിച്ചു നിരവധിപ്പേർക്ക് പരുക്കേറ്റു

Jun 26, 2026 09:38 PM

ചാലയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് കോൺ ക്രീറ്റ് മതിലിൽ ഇടിച്ചു നിരവധിപ്പേർക്ക് പരുക്കേറ്റു

ചാലയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് കോൺ ക്രീറ്റ് മതിലിൽ ഇടിച്ചു നിരവധിപ്പേർക്ക്...

Read More >>
ടച്ച് ഓഫ് മേഴ്സിയുടെ

Jun 26, 2026 09:28 PM

ടച്ച് ഓഫ് മേഴ്സിയുടെ "മുഹർറം വിരുന്ന്" നവ്യാനുഭവമായി മാറി

ടച്ച് ഓഫ് മേഴ്സിയുടെ "മുഹർറം വിരുന്ന്" നവ്യാനുഭവമായി...

Read More >>
മോഹനൻ നൂഞ്ഞാടൻ തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസർ

Jun 26, 2026 09:22 PM

മോഹനൻ നൂഞ്ഞാടൻ തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസർ

മോഹനൻ നൂഞ്ഞാടൻ തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ...

Read More >>
റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചയാൾക്കെതിരെ കേസ്

Jun 26, 2026 08:09 PM

റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചയാൾക്കെതിരെ കേസ്

റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചയാൾക്കെതിരെ...

Read More >>
കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി

Jun 26, 2026 07:56 PM

കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി

കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടൽ...

Read More >>
ലഹരിക്കെതിരെ തളിപ്പറമ്പ്; 'ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം' റാലി ടി. കെ. ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു

Jun 26, 2026 05:59 PM

ലഹരിക്കെതിരെ തളിപ്പറമ്പ്; 'ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം' റാലി ടി. കെ. ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ തളിപ്പറമ്പ്; 'ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം'റാലി ടി. കെ. ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News

Entertainment News