മുക്കോല - കപ്പാലം ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംയുക്തമായി ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും, ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
സഹദ് മലിക്കൻ്റെ അധ്യക്ഷതയിൽതളിപ്പറമ്പ മുൻസിപ്പാലിറ്റി വിദ്യാഭാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ പി സി നസീർ ഉദ്ഘാടനം നിർവഹിച്ചു.സിവിൽ എക്സൈസ് ഓഫീസർ കലേഷ്. എം വിഷയവതരണം നടത്തി സഹല പി എ വി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യൂത്ത് ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി പി എ ഇർഫാൻ, സെക്രട്ടറി എ പി നാസർ കപ്പാലം, ഒലിയൻ ജാഫർവനിതാ ലീഗ് മുൻസിപ്പൽ പ്രസിഡന്റ് റഹ്മത്ത് സുബൈർ ജനറൽ സെക്രട്ടറി തസ്ലീമ ജാഫർ, മാടാളൻ അബ്ദുള്ള,നൗഫൽ കെ എം, ഷജ്ഹാൻ പി എ വി, ഷാനിബ് മുത്തൂട്ടി ജിനാസ് കെ, ആദിൽ പി എ,ഫഹീം സി കെ വനിതാ ലീഗ് മുക്കോല ശാഖ ഭാരവാഹികളായഉമൈബ കെ, സുലൈഖ കെ കെ,അൻസീല പി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.നൗഷാദ് പി സ്വാഗതവും മുഫീദ് കുട്ടുക്കൻ നന്ദിയും പറഞ്ഞു.
Content Highlight: Mukkola - Kappalam Branch Muslim Youth League




























