ട്രെയിനിൽ കൊണ്ടുവരുമ്പോൾ പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ

ട്രെയിനിൽ കൊണ്ടുവരുമ്പോൾ പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ
Jul 1, 2026 10:46 AM | By Sufaija PP

കണ്ണൂർ: ട്രെയിനിൽ കൊണ്ടുവരുമ്പോൾ പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പോലിസ് പിടികൂടി.പുനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയെയാണ് പിടികൂടിയത്. മഹാബലേശ്വറിൽ വെച്ചാണ് പ്രതിയെ കണ്ടെത്തിയത്.ഇയാളെ കണ്ണൂർ ടൗൺസ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും

കണ്ണൂർ ടൗൺ പോലീസ് പൂനയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയാണ് ട്രെയിൻ യാത്രക്കിടെ കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ രക്ഷപ്പെട്ടത്. രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് തിങ്കളാഴ്ച്ച പുലർച്ചെയാണ് പ്രതി കാവലുണ്ടായിരുന്ന രണ്ട് പൊലിസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.

Content Highlight: Pocso case

Next TV

Related Stories
സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയിൽ

Jul 1, 2026 09:33 PM

സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയിൽ

സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ്...

Read More >>
വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ കവർച്ചാശ്രമം

Jul 1, 2026 08:32 PM

വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ കവർച്ചാശ്രമം

വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ...

Read More >>
പണം അടച്ചില്ല; സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

Jul 1, 2026 07:27 PM

പണം അടച്ചില്ല; സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

Jul 1, 2026 04:50 PM

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക്...

Read More >>
പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

Jul 1, 2026 03:24 PM

പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി...

Read More >>
കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു

Jul 1, 2026 01:28 PM

കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു

കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും...

Read More >>
Top Stories

News Roundup

Entertainment News