കനത്ത മഴയിൽ മയ്യിൽ പൊലിസ് സ്‌റ്റേഷൻ്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു

കനത്ത മഴയിൽ മയ്യിൽ പൊലിസ് സ്‌റ്റേഷൻ്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു
Jul 1, 2026 01:07 PM | By Sufaija PP

മയ്യിൽ: കണ്ണൂരിൽ കനത്ത മഴയെ തുടർന്ന് പോലീസ് സ്റ്റേഷന്റെ മേൽക്കൂര തകർന്നു. മയ്യിൽ പോലീസ് സ്റ്റേഷന്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നു വീണത്.ഇന്നലെ വൈകിട്ടോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. സ്റ്റേഷന്റെ പിറകുവശത്തെ മേൽക്കൂരയുടെ ഒരു ഭാഗമാണ് തകർന്നത്.സംഭവ സമയം പോലീസ് ഉദ്യോഗസ്ഥർ അപകടം നടന്ന ഭാഗത്ത് ഇല്ലാത്തതിനാൽ ആളപായമില്ലാതെ രക്ഷപ്പെടുകയായിരുന്നു.

Content Highlight: Mayyil police station

Next TV

Related Stories
സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയിൽ

Jul 1, 2026 09:33 PM

സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയിൽ

സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ്...

Read More >>
വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ കവർച്ചാശ്രമം

Jul 1, 2026 08:32 PM

വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ കവർച്ചാശ്രമം

വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ...

Read More >>
പണം അടച്ചില്ല; സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

Jul 1, 2026 07:27 PM

പണം അടച്ചില്ല; സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

Jul 1, 2026 04:50 PM

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക്...

Read More >>
പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

Jul 1, 2026 03:24 PM

പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി...

Read More >>
കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു

Jul 1, 2026 01:28 PM

കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു

കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും...

Read More >>
Top Stories

News Roundup

Entertainment News