വിഴിഞ്ഞം: ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, എല്ലാ മലയാളികൾക്കും താൽപര്യമെന്ന് കെ കെ രാഗേഷ്

വിഴിഞ്ഞം: ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, എല്ലാ മലയാളികൾക്കും താൽപര്യമെന്ന് കെ കെ രാഗേഷ്
2026-07-08T20:27:00 | By Sufaija PP

വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താൽപര്യമുണ്ടെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ്. ജില്ലാ സെക്രട്ടറിക്ക് എന്താണ് കാര്യമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെകട്ടറിക്ക് മാത്രമല്ല താത്പര്യമെന്നും ഓരോ മലയാളിക്കും താത്പര്യമുണ്ടെന്നും കെ കെ രാ​ഗേഷ് പറഞ്ഞു.പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണത്. ജനാധിപത്യബോധത്തിന്റെ താത്പര്യമാണത്. വിഴിഞ്ഞത്തെക്കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രിക്ക് എന്തിനാണ് അസഹിഷ്‌ണുതയെന്നും ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് പോയി അദാനി അധികൃതരെ കണ്ടത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ കെ രാ​ഗേഷിനെപ്പറ്റി മുഖ്യമന്ത്രിയുടെ പരമാർശമുണ്ടായിരുന്നത്. ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മറുപടി പറയുന്നതിനിടെയാണ് ഇതിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷിനെന്താണ് ഇത്രയും താത്പര്യമെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഇതിന് മറുപടിയുമായാണ് കെ കെ രാഗേഷ രംഗത്തുവന്നത്.

Content Highlight: K K Ragesh

Next TV

Related Stories
വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ അവസാനിച്ചു

Jul 8, 2026 03:08 PM

വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ അവസാനിച്ചു

വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ...

Read More >>
പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേട്: കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി.

Jul 8, 2026 03:06 PM

പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേട്: കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി.

പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേട്: കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച്...

Read More >>
സംസ്ഥാനത്തെ മഴ കനക്കും: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 8, 2026 03:03 PM

സംസ്ഥാനത്തെ മഴ കനക്കും: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ കനക്കും: ആറ് ജില്ലകളിൽ ഓറഞ്ച്...

Read More >>
ഓണം ബംപർ അടിച്ചാൽ 30 കോടി! സമ്മാനഘടന പുതുക്കി സർക്കാർ ഉത്തരവ്; മൂന്നാം സമ്മാനത്തുക കുറച്ചു

Jul 8, 2026 12:47 PM

ഓണം ബംപർ അടിച്ചാൽ 30 കോടി! സമ്മാനഘടന പുതുക്കി സർക്കാർ ഉത്തരവ്; മൂന്നാം സമ്മാനത്തുക കുറച്ചു

ഓണം ബംപർ അടിച്ചാൽ 30 കോടി! സമ്മാനഘടന പുതുക്കി സർക്കാർ ഉത്തരവ്; മൂന്നാം സമ്മാനത്തുക...

Read More >>
വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും -മുഖ്യമന്ത്രി

Jul 8, 2026 12:37 PM

വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും -മുഖ്യമന്ത്രി

വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും...

Read More >>
പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Jul 8, 2026 10:26 AM

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News