പി. വി. പ്രഭാകരൻ നിര്യാതനായി

പി. വി. പ്രഭാകരൻ നിര്യാതനായി
2026-07-08T20:07:00 | By Sufaija PP

പി. വി. പ്രഭാകരൻ (86)റിട്ട: മേനേജർ,കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് (താഴെ ബക്കളം )നിര്യാതനായി . 1964 മുതൽ സി. പി. ഐ (എം ) അംഗവും അവിഭക്ത ബക്കളം ബ്രാഞ്ച് സിക്രട്ടറിയുമായിരുന്നു. നിലവിൽ ധർമ്മശാല ബ്രാഞ്ചംഗമാണ്. തറോൽകണ്ണൻ ഗുരുക്കൾ സ്മാരകവായനശാല ആദ്യകാല പ്രവർത്തക Iൻ, തളിപ്പറമ്പ സഹകരണ ആശുപത്രി സ്ഥാപക സിക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ശോഭ കുമാരി . മക്കൾ പ്രേംജിത്ത് (RTO ഓഫീസ് കണ്ണൂർ) പ്രസീന .മരുമക്കൾ,രവീന്ദ്രൻ (വടകര) റിട്ട: വാട്ടർ അതോറിട്ടി , ലത (അദ്ധ്യാപിക ഭാരതിയ വിദ്യാഭവൻ തളിപ്പറമ്പ). സഹോദരങ്ങൾ: പരേതരായ പി.വി. പാർവ്വതി പി.വി. ജാനകി.

ശവസംസ്കാരം നാളെ 09-07.2026 രാവിലെ 11 മണിക്ക് ആന്തൂർ മുനിസിപ്പൽ ശാന്തി തീരത്ത് . പൊതുദർശനം രാവിലെ 9 മണി മുതൽ 11 മണി വരെ സ്വവസതിയിൽ.

Content Highlight: P V Prabhakaran

Next TV

Related Stories
പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

Jul 8, 2026 09:56 PM

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി...

Read More >>
സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

Jul 8, 2026 11:23 AM

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ...

Read More >>
ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

Jul 8, 2026 09:09 AM

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക്...

Read More >>
ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി മരണപ്പെട്ടു

Jul 6, 2026 08:44 AM

ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി മരണപ്പെട്ടു

ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി...

Read More >>
അബ്ദുൾ കരീം ബക്കളം നിര്യാതനായി

Jul 5, 2026 03:52 PM

അബ്ദുൾ കരീം ബക്കളം നിര്യാതനായി

അബ്ദുൾ കരീം ബക്കളം നിര്യാതനായി...

Read More >>
ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ നിര്യാതനായി

Jul 4, 2026 06:12 PM

ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ നിര്യാതനായി

ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News