പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
2026-07-18T18:29:00 | By Sufaija PP

കണ്ണൂർ: പാനൂരിനടുത്ത പൂക്കോമിൽ ക്ഷേത്രക്കുളത്തിൽ 16 കാരൻ മുങ്ങി മരിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി അദൈത് ആണ് മരിച്ചത്. ഇന്ന് രാവിലെ 12 മണിയോടെയാണ് സംഭവം. പെരിങ്ങളം വെറ്റിനറി ആശുപത്രിയിലെ അറ്റൻഡർ ദിവ്യയുടെ മകനാണ്.

പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിലാണ് അദൈത് മുങ്ങി മരിച്ചത്. എറണാകുളം പെരുമ്പാവൂർ മുടക്കുഴ പുതിയടത്ത് ചാലിൽ അനിൽകുമാറിൻ്റെയും ദിവ്യ കെ ദിവാകരൻ്റെയും (ലൈവ് സ്റ്റോക്ക് അസിസ്റ്റൻ്റ്, പെരിങ്ങളം) മകനാണ്. അണിയാരം മൂത്തേടത്ത് ക്ഷേത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു.


Content Highlight: Plus One student drowns in temple pond

Next TV

Related Stories
തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ് അസോസിയേഷൻ

Jul 18, 2026 07:36 PM

തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ് അസോസിയേഷൻ

തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ്...

Read More >>
ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jul 18, 2026 06:49 PM

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

Jul 18, 2026 06:43 PM

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി...

Read More >>
ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Jul 18, 2026 06:35 PM

ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ഇന്നും സംസ്ഥാനത്ത് വൈദ്യുതി...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

Jul 18, 2026 06:32 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ...

Read More >>
ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനവിഷയമാക്കണം: പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി

Jul 18, 2026 04:45 PM

ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനവിഷയമാക്കണം: പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി

ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനവിഷയമാക്കണം: പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക...

Read More >>
Top Stories










News Roundup






GCC News






Entertainment News