കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ
2026-07-18T18:32:00 | By Sufaija PP

വടകര: കാഫിർ സ്ക്രീൻഷോട്ട് വ്യാജപ്രചാരണ കേസിൽ DYFI നേതാവ് കൂടി അറസ്റ്റിൽ. സി.പി.ഐ.എം കണ്ണങ്കുഴി ബ്രാഞ്ച് അംഗവും DYFI വടകര ടൗൺ മേഖലാ കമ്മിറ്റി അംഗവുമായ ആർ. അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ‘റെഡ് ബറ്റാലിയൻ’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്തതിനാണ് അമലിനെതിരെ കേസെടുത്തത്. നേരത്തെ അന്വേഷണ സംഘം അമലിനെ ചോദ്യം ചെയ്തിരുന്നു.

തുടർന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. കേസിൽ നേരത്തെ മറ്റ് ചിലർ അറസ്റ്റിലായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlight: 'Kafir' screenshot case: DYFI leader Amal arrested.

Next TV

Related Stories
തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ് അസോസിയേഷൻ

Jul 18, 2026 07:36 PM

തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ് അസോസിയേഷൻ

തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ്...

Read More >>
ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jul 18, 2026 06:49 PM

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

Jul 18, 2026 06:43 PM

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി...

Read More >>
ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Jul 18, 2026 06:35 PM

ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ഇന്നും സംസ്ഥാനത്ത് വൈദ്യുതി...

Read More >>
പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Jul 18, 2026 06:29 PM

പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ...

Read More >>
ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനവിഷയമാക്കണം: പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി

Jul 18, 2026 04:45 PM

ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനവിഷയമാക്കണം: പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി

ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനവിഷയമാക്കണം: പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക...

Read More >>
Top Stories

News Roundup

GCC News

Entertainment News