മയ്യിൽ: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രസാദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് CITU മയ്യിൽ ഏറിയ കമ്മറ്റി മയ്യിൽ പട്ടണത്തിൽ പ്രകടനം നടത്തി. കെ.പി. ബാലകൃഷ്ണൻ, കെ.വി. പവിത്രൻ, സി.ശ്രീജിത്ത്, കെ. പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
Content Highlight: CITU Mayyil Area Committee




































